Marcus Stoinis Gamble Pays Off For DC Vs SRH | Oneindia Malayalam

2020-11-09 9,425

Marcus Stoinis lifts Delhi Capitals to new heights as superhero gambit pays off
മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ ഓള്‍റൗണ്ട് മികവാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡൽഹി കാപിറ്റല്‍സിന് ജയം സമ്മാനിച്ചത്. 38 റൺസും മൂന്ന് വിക്കറ്റും നേടി സ്റ്റോയിനിസ് കളിയിലെ താരം ആയി.